പ്രവാചക നിന്ദ: നൂപുർ ശർമ്മയ്ക്കെതിരെ വീണ്ടും കേസെടുത്ത് ബംഗാള്‍ പൊലീസ്

0
269

കൊല്‍ക്കത്ത; പ്രവാചക നിന്ദ പരാമര്‍ശത്തില്‍ ബിജെപി മുന്‍ വക്താവ് നൂപുർ ശർമ്മയ്ക്കെതിരെ ബംഗാൾ പൊലീസ് വീണ്ടും കേസെടുത്തു.നർക്കൽദംഗ പൊലീസ് നൂപുർ ശർമ്മയ്ക്ക് നോട്ടിസ് അയച്ചു.നൂപുർ ശർമ്മയ്ക്കെതിരായി ബംഗാൾ പൊലീസ് എടുക്കുന്ന രണ്ടാമത്തെ കേസ്സാണ് ഇത്.നേരത്തെ ഈസ്റ്റ് മിഡ്നപൂർ കൊണ്ടായി പോലീസ് സ്റ്റേഷനിലും കേസെടുത്തിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here