കനത്ത മഴ; കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി

0
315

കാസര്‍കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ സ്ഥിതി ചെയ്യുന്ന എല്ലാ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും ജില്ലാ കളക്ടര്‍ സ്വാഗത് ആര്‍ ഭണ്ഡാരി അവധി പ്രഖ്യാപിച്ചു. ജൂലായ് ഒന്നിന് മാത്രമാണ് അവധി. കോളേജുകള്‍ക്ക് അവധി ബാധകമല്ല.

https://www.facebook.com/KasaragodCollector/posts/pfbid0nfD1bNE4kT56jRnpbhmL2GJBf4MCQJqANmvtz6uA5dxdfMVxzmcd3ZvdiegdaGj8l?__cft__[0]=AZXTg6-by_Gz201tkFoQVbXgSMZecO-jeFz_5zWN8r6zChV7B8yDnhyZJ8vlSD-_FJKWkJxX4-08vrjAoqUa5S8TClJ1B739JoY1kSSkA2Kz7uq0NUKBvBfDyzESBEhoLtvC1pK-nH3Crdnu6PYbssk7DMuGJx_-_s-AMPBvMq46oA&__tn__=%2CO%2CP-R

LEAVE A REPLY

Please enter your comment!
Please enter your name here