KeralaLatest news തേങ്ങയിടുന്നതിനിടെ തോട്ടി ലൈൻ കമ്പിയിൽ തട്ടി അച്ഛനും മകനും ഷോക്കേറ്റു മരിച്ചു By mediavisionsnews - June 10, 2022 0 142 FacebookTwitterWhatsAppTelegramCopy URL വിഴിഞ്ഞം: വിഴിഞ്ഞം ചൊവ്വരയിൽ തേങ്ങയിടുന്നതിനിടെ അച്ഛനും മകനും ഷോക്കേറ്റു മരിച്ചു. ഇരുമ്പ് തോട്ടി ഉപയോഗിച്ച് തേങ്ങയിടുന്നതിനിടെ 11 കെ.വി ലൈനിൽ തട്ടുകയായിരുന്നു. അപ്പുക്കുട്ടൻ, മകൻ റെനിൻ എന്നിവരാണ് മരിച്ചത്.