ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രകൾ ആരംഭിക്കുന്നത് പലപ്പോഴും രാത്രികളിലാണ്. പകല് ലക്ഷ്യസ്ഥാനങ്ങളിൽ എത്തുംവിധത്തിലാണ് യാത്രകളുടെ ക്രമീകരണം. രാത്രികളിൽ വിമാനത്തിൽ ചിലവഴിച്ച് പകല് സമയത്ത് പരിപാടികളിൽ പങ്കെടുക്കുക എന്ന രീതിയാണ് നരേന്ദ്ര മോദി കഴിഞ്ഞ കുറേ നാളുകളായി പിന്തുടർന്ന് വരുന്നത്.
Home Latest news പകൽ പരിപാടികൾ, വിമാനത്തിൽ ഉറക്കം , താമസച്ചെലവ് ലാഭം; മോദി രാത്രിയാത്ര തിരഞ്ഞെടുക്കുന്നതിന് പിന്നിൽ