അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്‍റെ ഉപഭോക്താക്കള്‍ക്കായി പുതിയ ഓഫര്‍ പ്രഖ്യാപിച്ചു. ബിഗ് ഗോള്‍ഡ് ഗിവ് എവേയിലൂടെ പത്ത് ഭാഗ്യശാലികള്‍ക്ക് 100 ഗ്രാം 24 കാരറ്റ് സ്വര്‍ണം സമ്മാനമായി നല്‍കുന്നു. നിങ്ങള്‍ ഇതുവരെ ബിഗ് ടിക്കറ്റ് വാങ്ങിയില്ലേ സ്വര്‍ണം നേടാനുള്ള ഈ അവസരം പാഴാക്കാതിരിക്കൂ. ഒരു പക്ഷേ ഈ സമ്മാനം ലഭിക്കുന്ന 10 ഭാഗ്യശാലികളിലൊരാള്‍ നിങ്ങളാകാം.
ബൈ ടു ഗെറ്റ് വണ്‍ ഫ്രീ ഓഫറിലൂടെ ഏപ്രില്‍ 11നും 15നും ഇടയില്‍ ടിക്കറ്റ് വാങ്ങുന്നവരില്‍ നിന്ന് ഇലക്ട്രോണിക് നറുക്കെടുപ്പ് വഴി തെരഞ്ഞെടുക്കപ്പെടുന്ന 10 പേര്‍ക്കാണ് സ്വര്‍ണം സമ്മാനമായി ലഭിക്കുക. ഇവര്‍ക്ക് 24 കാരറ്റ് സ്വര്‍ണം 100 ഗ്രാം ലഭിക്കുന്നു. ഏപ്രില്‍ 16ന് ബിഗ് ടിക്കറ്റിന്‍റെ ഔദ്യോഗിക വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ പേജുകളിലൂടെ വിജയികളുടെ പേരുകള്‍ പ്രഖ്യാപിക്കും.
ഇതേ ടിക്കറ്റുകള്‍ ഉപയോഗിച്ച് തന്നെ നിങ്ങള്‍ക്ക് ബിഗ് ടിക്കറ്റിന്‍റെ ഡ്രീം 12 മില്യന്‍ നറുക്കെടുപ്പില്‍ പങ്കെടുത്ത് ഗ്രാന്‍ഡ് പ്രൈസായ 1.2 കോടി ദിര്‍ഹം, രണ്ടാം സമ്മാനമായി 10 ലക്ഷം ദിര്‍ഹം, മറ്റ് രണ്ട് ക്യാഷ് പ്രൈസുകള്‍ എന്നിവയും സ്വന്തമാക്കാനുള്ള അവസരമുണ്ട്. പ്രതിവാര നറുക്കെടുപ്പിലൂടെ 300,00 ദിര്‍ഹവും ഏപ്രിലില്‍ ടിക്കറ്റ് വാങ്ങുന്ന ഭാഗ്യശാലികളെ കാത്തിരിക്കുന്നു. ഇന്ന് തന്നെ ടിക്കറ്റുകള്‍ വാങ്ങി സ്വര്‍ണം നേടാനുള്ള അവസരം സ്വന്തമാക്കൂ.
നികുതി ഉള്‍പ്പെടെ ദിര്‍ഹമാണ് ഒരുബിഗ് ടിക്കറ്റിന്‍റെ വില. രണ്ട് ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്നു. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെയും അല്‍ ഐന്‍ വിമാനത്താവളത്തിലെയും സ്റ്റോറുകള്‍ സന്ദര്‍ശിച്ചോ, ബിഗ് ടിക്കറ്റ് വെബ്സൈറ്റായ
www.bigticket.ae വഴിയോ ടിക്കറ്റുകള്‍ വാങ്ങാം.
300,000 ദിര്‍ഹത്തിന്റെ ക്യാഷ് പ്രൈസ് നേടാനുള്ള ഇലക്ട്രോണിക് നറുക്കെടുപ്പിന്റെ വിശദവിവരങ്ങള്‍
പ്രൊമോഷന്‍ 1- ഏപ്രില്‍ 1-7, നറുക്കെടുപ്പ് തീയതി- ഏപ്രില്‍ 8 (വെള്ളിയാഴ്ച)
പ്രമോഷന്‍ 2- ഏപ്രില്‍ 8-ഏപ്രില്‍ 14, നറുക്കെടുപ്പ് തീയതി- ഏപ്രില്‍ 15 (വെള്ളിയാഴ്ച)
പ്രൊമോഷന്‍ 3 ഏപ്രില്‍ 15-22, നറുക്കെടുപ്പ് തീയതി ഏപ്രില്‍ 23 (ശനി)
പ്രൊമോഷന്‍ 4 ഏപ്രില്‍ 23-30, നറുക്കെടുപ്പ് തീയതി മേയ് ഒന്ന്(ഞായര്‍)
പ്രൊമോഷന്‍ കാലയളവില്‍ പര്‍ചേസ് ചെയ്യുന്നബിഗ് ടിക്കറ്റിന്റെ ക്യാഷ് ടിക്കറ്റുകള്‍ക്ക് തൊട്ടടുത്ത തവണത്തെ നറുക്കെടുപ്പിലേക്കാണ് എന്‍ട്രി ലഭിക്കുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് എന്റര്‍ ചെയ്യുകയില്ല.