ദുബായിലെ അൽ മിസ്മ്പാർ ഡൊക്യുമെന്റ് ക്ലിയറിങ്ങ് സർവീസും താരിഖ് താബിത് ലീഗൽ കൺസൾട്ടൻസിക്കും തുടക്കം കുറിച്ചു

0
138

ദുബായ് വാണിജ്യ വ്യാപാര രംഗത്തും മറ്റു ഇതര മേഖലകളിലും അനുദിനം നൂതനമായ മാറ്റങ്ങൾ വരുത്തി ലോകത്ത് അതിശയിപ്പിക്കുന്ന നഗരങ്ങളിലൊന്നാണ് ദുബായ്. ദുബായിലെ വാണിജ്യ മേഖലയിൽ ഹൃദയഭാഗമായ അൽ ഖുസൈസിൽ കോസ്റ്റൽ ബിൽഡിങ്ങിൽ പുതിയ ബിസിനസ് സംരംഭമായ ബിസിനസ് സെറ്റ് കമ്പനിയും ലീഗൽ കൺസൾട്ടൻസിയും താരിഖ് താബിത് കോൺസൾട്ടൻസിയും ആൻഡ് അൽ മിസ്മ്പാർ ഡോക്മെന്റ് ക്ലിയറിങ് സർവീസ് എന്ന പേരിൽ തുടക്കം കുറിച്ചു. നിരവധി കേസുകൾ നടത്തി പ്രാഗൽഭ്യം തെളിയിച്ച അറബ് പൗരനും പ്രമുഖ അഭിഭാഷകനുമായ താരിഖ് സാലേ താബിറ്റ് ആണ് ലീഗൽ കൺസൾട്ടിക് നേതൃത്തം നൽകുന്നത്. ഓഫിസ് ഉദ്ഘാടനം കാസർഗോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമിറ്റി ചെയർമാൻ അഷ്‌റഫ്‌ കർള നിർവഹിച്ചു. മാനേജിങ് ഡയറക്ടർമാരായ ശാഹുൽ തങ്ങൾ, ബദ്റു തങ്ങൾ,
യൂനസ് എരിയാൽ,സഫ്‌വാൻ ബുഷ്റ, ജൂറൈജ്,യുസ്‌റ തുടങ്ങിയർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here