മരിച്ച യുവാവിന് ആദരാജ്ഞലി അർപ്പിച്ചുള്ള ഫ്ളക്സ് ബോർഡ് നശിപ്പിച്ചതിന് കേസ്

0
421

ബന്തിയോട്: രണ്ടാഴ്ച മുമ്പ് കാസർഗോഡ് തൂങ്ങിമരിച്ച ജ്യോതിഷിന് ആദരാജ്ഞലികൾ അർപ്പിച്ചു സ്ഥാപിച്ച ഫ്ലക്സ് ബോർഡ് കീറി നശിപ്പിച്ചതിന് കുമ്പള പോലീസ് രണ്ട് പേർക്കെതിരെ കേസെടുത്തു.

ഷിറിയ മില്ലിന് സമീപത്തെ റോഡരികിൽ ജ്യോതിഷിന് ആദരാജ്ഞലികൾ അർപ്പിച്ചു സ്ഥാപിച്ച ഫ്ളക്സ് ബോർഡ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ബൈക്കിലെത്തിയ രണ്ട് യുവാക്കൾ ആളുകൾ നോക്കിനിൽക്കെ കീറി നശിപ്പിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here