ഉപ്പള ഹിദായത്ത് നഗർ ദേശിയപാതയിൽ മീൻ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

0
294

ഉപ്പള:(mediavisionnews.in) ഉപ്പള ഹിദായത്ത് നഗർ ദേശിയപാതയിൽ മീൻ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. ഗോവയിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ജി.എ 08 വി 5201 നമ്പർ മിനി ലോറിയാണ് മറിഞ്ഞത്. ഡ്രൈവര്‍ കര്‍ണാടക കുംട്ട സ്വദേശി ഗുരുവും സഹായിയും നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ലോറിയില്‍ നിന്നും മീന്‍ നീക്കംചെയ്ത ശേഷം ക്രെയിന്‍ ഉപയോഗിച്ച് ലോറി മാറ്റും.

LEAVE A REPLY

Please enter your comment!
Please enter your name here