ഹിജാബ് കേസില്‍ കര്‍ണാടക ഹൈക്കോടതി നാളെ വിധി പറയും

0
273

ബംഗളൂരു:  കര്‍ണാടകയിലെ ഹിജാബ് നിരോധനത്തിനെതിരായ ഹര്‍ജികളില്‍ വിധി നാളെ. കര്‍ണാടക ഹൈക്കോടതിയുടെ വിശാലബെഞ്ചാണ് വിധി പറയുന്നത്. രാവിലെ 10:30നാണ് വിധി പറയുകചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങുന്ന വിശാല ബെഞ്ച് 11ദിവസമാണ് വാദം കേട്ടത്. വിധി വരുംവരെ ക്ലാസ് മുറികളില്‍ ഏതെങ്കിലും തരത്തിലുള്ള മതപരമായ വസത്രങ്ങള്‍ ധരിക്കുന്നത്് കോടതി വിലക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here