ബെംഗളൂരു: ഡൽഹിക്കുശേഷം പഞ്ചാബ് പിടിച്ചെടുത്ത ആം ആദ്മി പാർട്ടി അടുത്ത ലക്ഷ്യമായി കർണാടകത്തിൽ കണ്ണുവെക്കുന്നു. അടുത്തവർഷം നടക്കാനിരിക്കുന്ന കർണാടക നിയമസഭാതിരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തി മത്സരിപ്പിക്കാനാണ് പാർട്ടി തീരുമാനം. ഏതാനും മാസങ്ങൾക്കുള്ളിൽ നടക്കുന്ന ബെംഗളൂരു നഗരസഭാതിരഞ്ഞെടുപ്പിലും എ.എ.പി. സ്ഥാനാർഥികൾ എല്ലാ വാർഡുകളിലുമുണ്ടാകും.
Home Latest news പഞ്ചാബിനുശേഷം കർണാടകത്തിൽ കണ്ണുവെച്ച് എ.എ.പി; മുഴുവൻ മണ്ഡലങ്ങളിലും മത്സരത്തിനൊരുങ്ങുന്നു