യുക്രൈന്‍ റഷ്യ യുദ്ധം ആഗോളതലത്തില്‍ വലിയ പ്രതിസന്ധിതന്നെ സൃഷ്ടിച്ചിരിക്കുകയാണ്. ആഗോള വിപണയില്‍ ക്രൂഡ് ഓയില്‍ വില ഇതിനോടകം ബാരലിന് 100 ഡോളര്‍ പിന്നിട്ടു കഴിഞ്ഞു. അന്താരാഷ്ട്ര ഓഹരിവിപണിയെയും പാടെ തകര്‍ത്തിരിക്കുകയാണ് യൂറോപ്പില്‍ റഷ്യ ഉണ്ടാക്കിയിരിക്കുന്ന യുദ്ധ ഭീതി. എന്നാല്‍ യുക്രൈന്‍ റഷ്യ പ്രതിസന്ധി ഇന്ത്യന്‍ അടുക്കളകളെ പോലും പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഭക്ഷ്യ എണ്ണകളുടെ വിലക്കയറ്റമായിരിക്കും ഇന്ത്യയില്‍ ഏറ്റവും വലിയ പ്രതിസന്ധി ഉണ്ടാക്കുക എന്നണ് റിപ്പോര്‍ട്ടുകള്‍.
Home Latest news യുക്രൈന്‍ യുദ്ധം ഇന്ത്യന്‍ അടുക്കളകളേയും പ്രതിസന്ധിയിലാക്കിയേക്കും; ഭക്ഷ്യ എണ്ണവില കുതിച്ചുയരുന്നു