ബപ്പി ലഹിരി മുംബൈയിൽ അന്തരിച്ചു; സമ്മാനിച്ചത് ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ

0
323

മുംബൈ: സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലഹിരി (69) മുംബൈയിൽ അന്തരിച്ചു. ചൽതേ ചൽതേ, ഡിസ്കോ ഡാൻസർ, ശരാബി… തുടങ്ങി എഴുപതുകളിലും എൺപതുകളിലും ഹിറ്റായ ഒട്ടേറെ ഗാനങ്ങൾ ഇദ്ദേഹത്തിന്റെ സംഭാവനയാണ്. 2020ലെ ബോളിവുഡ് ചിത്രം ബാഗി3 ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here