ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകനായ കോളേജ് വിദ്യാർത്ഥിയെ കുത്തികൊന്നു

0
321

ഇടുക്കി: ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകനെ കുത്തികൊന്നു. ഇടുക്കി എൻഡിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി ധീരജാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് എസ്എഫ്ഐ ആരോപിച്ചു. കോളേജ് തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഘർഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here