രാജ്യാന്തര വിമാനസര്‍വീസുകള്‍ക്കുള്ള വിലക്ക് വീണ്ടും നീട്ടി ഇന്ത്യ

0
260

ന്യൂഡല്‍ഹി: രാജ്യാന്തര വിമാനസര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടിയതായി ഡി.ജി.സി.എ അറിയിച്ചു. നവംബര്‍ 30 വരെയാണ് നീട്ടിയത്.

വിവിധ രാജ്യങ്ങളുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ നിലവില്‍ നടത്തുന്ന സര്‍വീസുകള്‍ അതുപോലെ തുടരും. ചരക്കുനീക്കത്തിനും തടസമില്ല.

യു.എ.ഇ, യു.കെ, യു.എസ്, കെനിയ, ഭൂട്ടാന്‍, ഫ്രാന്‍സ് തുടങ്ങി 28 രാജ്യങ്ങളുമായി ഇന്ത്യ എയര്‍-ബബിള്‍ ധാരണയില്‍ എത്തിയിരുന്നു. ഈ രാജ്യങ്ങള്‍ തമ്മില്‍ പ്രത്യേക നിയന്ത്രണങ്ങളോടെയാണ് ഇപ്പോള്‍ വിമാനങ്ങള്‍ പറക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here