സ്തനാര്‍ബുദ ബോധവല്‍ക്കരണ ക്ലാസും കാന്‍സര്‍ സ്‌ക്രീനിങ് ക്യാമ്പും ഒക്ടോബര്‍ 21ന് കാസര്‍കോട് ഹെല്‍ത്ത് മാളില്‍

0
369

കാസര്‍കോട്: ഹെല്‍ത്ത് മാള്‍ പോളിക്ലിനിക്കും യേനപ്പോയ മെഡിക്കല്‍ കോളേജ് ആശുപത്രിയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന സ്തനാര്‍ബുദ ബോധവല്‍ക്കരണ ക്ലാസും കാന്‍സര്‍ സ്‌ക്രീനിങ് ക്യാമ്പും ഒക്ടോബര്‍ 21 ന് കാസര്‍കോട് ഹെല്‍ത്ത് മാളില്‍ നടക്കും. സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസം പ്രമാണിച്ച് പ്രശസ്ത കാന്‍സര്‍ സ്ത്രീ രോഗ വിദഗ്ധ ഡോക്ടര്‍ മറിയം അന്‍ജും, (അസിസ്റ്റന്റ് പ്രൊഫസര്‍, യെന്‍ ഓന്‍കോ സെന്റര്‍ യേനപ്പോയ മെഡിക്കല്‍ കോളേജ്) നയിക്കുന്ന സ്തനാര്‍ബുദ ബോധവല്‍ക്കരണ ക്ലാസും, തുടര്‍ന്ന് കാന്‍സര്‍ സ്‌ക്രീനിങ് ക്യാമ്പും നടത്തപ്പെടുന്നു.

കാന്‍സര്‍ സ്‌ക്രീനിങ് ക്യാമ്പില്‍ പങ്കെടുക്കുന്നതിനായി 9544322226 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here