ബന്തിയോട് അട്ക്ക സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചു

0
440

ബന്തിയോട്: ബന്തിയോട് അട്ക്കം സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചു. അട്ക്കം ഹാജി എഫ്.എം റോഡിലെ ബിലാല്‍ പള്ളിക്ക് സമീപത്തെ ഹമീദ് ചേവാര്‍-സുഹ്‌റ ദമ്പതികളുടെ മകന്‍ സത്താര്‍ (25) ആണ് മരിച്ചത്. ദുബായില്‍ കമ്പനിയില്‍ ജോലി നോക്കി വരികയായിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് നാട്ടില്‍ വന്ന് മടങ്ങിയത്. അട്ക്കം എ.സി.സി. ക്ലബ്ബ് മെമ്പറാണ്. സഹോദരങ്ങള്‍: ഷരീഫ്, ഷബീര്‍, സൈഫുദ്ദീന്‍, ഷംനാസ്.

LEAVE A REPLY

Please enter your comment!
Please enter your name here