Latest newsNational ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു By mediavisionsnews - September 11, 2021 0 366 FacebookTwitterWhatsAppTelegramCopy URL അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചു. അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി രാജിവെച്ചത്. പാർട്ടി ആസ്ഥാനത്ത് ഉന്നത തലയോഗം ചേരുന്നു.