ദേശീയപതാക തലതിരിച്ചുയർത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

0
399

തിരുവനന്തപുരം: ദേശീയ പതാക ഉയർത്തിയതിൽ അബദ്ധം പിണഞ്ഞ് ബിജെപി. ബിജെപിയുടെ സംസ്ഥാന കാര്യാലയത്തിൽ പതാക ഉയ‍ർത്തവെയാണ് ദേശീയ പാർട്ടിക്ക് അബ​ദ്ധം പിണഞ്ഞത്. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പതാക ഉയ‍ർത്തിയത് തലതിരിച്ചാണ്. അബദ്ധം മനസിലായ ഉടൻ പതാക തിരിച്ചെടുത്ത് ശരിയായി ഉയർത്തുകയും ചെയ്തു. പതാക തെറ്റായി  ഉയർത്തിയ ദൃശ്യങ്ങൾ ഇതോടെ ബിജെപി സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here