KeralaLatest news അടിയിലുള്ളതറിയാതെ ടിപ്പർ മുന്നോട്ടെടുത്തു; ഒരു വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം By mediavisionsnews - August 18, 2021 0 283 FacebookTwitterWhatsAppTelegramCopy URL കട്ടപ്പന: ഇടുക്കി ചേറ്റുകുഴിയില്‍ രണ്ടു വയസുകാരന് ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ചു. അസം സ്വദേശിയായ തൊഴിലാളിയുടെ മകനാണ് മരിച്ചത്. കുട്ടി ലോറിക്കടിയില്‍ ഉള്ളതറിയാതെ വാഹനം മുന്നോട്ടെടുത്തതാണ് അപകടകാരണം.