Latest newsLocal News മഞ്ചേശ്വരത്തും കുമ്പളയിലും സി.ഐമാര്‍ ചാര്‍ജ്ജെടുത്തു By mediavisionsnews - July 5, 2021 0 344 FacebookTwitterWhatsAppTelegramCopy URL മഞ്ചേശ്വരം: മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ സി.ഐ ആയി സന്തോഷ്‌കുമാറും, കുമ്പള സി.ഐ ആയി പ്രമോദ് കുമാറും ചുമതലേയറ്റു. നേരത്തെ കുമ്പള എസ്.ഐ ആയിരുന്ന സന്തോഷ് കുമാറിന് സി.ഐ ആയി സ്ഥാനക്കയറ്റം നല്‍കുകയായിരുന്നു.