ഹൈദരാബാദ്: ബാബരി മസ്ജിദ് തകര്‍ത്ത കർസേവയിൽ പങ്കെടുത്തതിലെ പശ്ചാത്താപം കാരണം പിന്നീട് ഇസ്‌ലാം സ്വീകരിച്ച് 91 പള്ളികള്‍ നിര്‍മിച്ച ബല്‍ബീര്‍ സിംഗ് എന്ന മുഹമ്മദ് ആമിര്‍ മരണപ്പെട്ട നിലയില്‍. ഹൈദരബാദ് പഴയ നഗരത്തിലെ ഹാഫിസ് ബാബ നഗറിലെ വാടക വീട്ടിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഒരു മസ്ജിദ് നിർമാണവുമായി ബന്ധപ്പെട്ടാണ് പഴയ സംഘ് പരിവാർ നേതാവു കൂടിയായ മുഹമ്മദ് ആമിർ ഇവിടെ വാടകക്ക് താമസിച്ചിരുന്നത്.
Home Latest news ബാബരി മസ്ജിദ് തകര്‍ക്കാന്‍ കര്‍സേവകനായതിലെ മനോവിഷമത്തില്‍ 91 പള്ളികള്‍ നിര്‍മിച്ചയാള്‍ മരണപ്പെട്ട നിലയില്‍