Thursday, January 23, 2025
Home Latest news അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വർണം കടത്താന്‍ ശ്രമം; മംഗളുരു വിമാനത്താവളത്തില്‍ കാസർകോഡ് സ്വദേശി പിടിയില്‍

അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വർണം കടത്താന്‍ ശ്രമം; മംഗളുരു വിമാനത്താവളത്തില്‍ കാസർകോഡ് സ്വദേശി പിടിയില്‍

0
369

മംഗളൂരു വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വർണവുമായി മലയാളി പിടിയില്‍. ദുബായില്‍നിന്ന് വന്ന വിമാനത്തില്‍ 647 ഗ്രാം സ്വർണവുമായെത്തിയ കാസർകോഡ് സ്വദേശിയായ ഇബ്രാഹിം പാനളം അബ്ദുല്ലയാണ് കസ്റ്റംസിന്‍റെ പിടിയിലായത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച സ്വർണം പരിശോധനയിലാണ് പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here