പി.വി. അബ്ദുള്‍ വഹാബ് രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക നല്‍കി

0
251

തിരുവനന്തപുരം: പി.വി. അബ്ദുള്‍ വഹാബ് രാജ്യസഭയിലേയ്ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ലീഗിന്റെ പ്രതിനിധിയായാണ് വഹാബ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്.

നിലവില്‍ രാജ്യസഭാ എംപിയാണ് അബ്ദുള്‍ വഹാബ്. മൂന്നാം തവണയാണ് വഹാബ് രാജ്യസഭയിലേയ്ക്ക് മത്സരിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here