ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരനും ഡ്രൈവറും തമ്മില്‍ കയ്യാങ്കളി; വീഡിയോ പുറത്ത്

0
453

പൊതു സ്ഥലങ്ങളിൽ നിയന്ത്രണം കൈവിട്ടു പോകുന്ന സാഹചര്യങ്ങളിൽ വ്യക്തികൾ തമ്മിൽ കയ്യാങ്കളി ഉണ്ടാവാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പോലീസ് എത്തി ക്രമസമാധാനം പാലിക്കാറാണ് പതിവ്. ഇപ്പോൾ പുറത്തു വന്ന വീഡിയോയിൽ ബസ് ഡ്രൈവറും യാത്രക്കാരനും തമ്മിലെ കയ്യാങ്കളി ദൃശ്യമായിരുക്കുകയാണ്.

Also Read തന്‍റെ കുഞ്ഞുആരാധകന്‍റെ വീഡിയോ പങ്കുവച്ച്​ ഉമ്മൻ ചാണ്ടി

ഡ്രൈവർ യൂണിഫോം ധരിച്ചിരിക്കുന്നയാളും യുവാവും തമ്മിലെ കയ്യാങ്കളിയാണ് ഈ വീഡിയോയിൽ. ഇവർക്കൊപ്പം നിന്നയൊരാളാണ് വീഡിയോ പകർത്തിയത്. അധികം വൈകാതെ തന്നെ വീഡിയോ സോഷ്യൽ മീഡിയയിലുമെത്തി. ഡ്രൈവർ യാത്രക്കാരന്റെ വസ്ത്രത്തിൽ കുത്തിപ്പിടിച്ച് മർദ്ദിക്കുന്ന ദൃശ്യമാണ് വീഡിയോയിൽ. (വീഡിയോ ചുവടെ)

ഗുജറാത്തിലെ പഞ്ചമഹൽ എന്ന സ്ഥലത്താണ് സംഭവം അരങ്ങേറിയത്. സംഭവം കണ്ടു ഒട്ടേറെപ്പേർ ചുറ്റും കൂടി, പരാതിപ്പെടും എന്ന് ഒരു സ്ത്രീ പറയുകയും ചെയ്ത്. ഇവർ തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിന്റെ കാരണം വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here