കെ.സുരേന്ദ്രന്റെ ഹെലികോപ്ടർ യാത്ര; പെട്രോൾ ഡീസൽ വില വർധനയ്ക്കെതിരെ എൽഡിഎഫ് സൈക്കിൾ റാലി

0
371

മഞ്ചേശ്വരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ കോടികൾ ചെലവിട്ട് മഞ്ചേശ്വരത്തും കോണിയിലും ഹെലികോപ്ടറിൽ പറന്ന് മത്സരിക്കുന്നതിലും ഇന്ധന വില വർദ്ധനവിലും പ്രതിഷേധിച്ച് എൽഡിഎഫ് നേതൃത്വത്തിൽ പൈവലികെയിൽ സുരേന്ദ്രൻ വന്ന് ഇറങ്ങിയ സ്ഥാലത് നിന്നും ലാൽബാഗ് വരെ സൈക്കിൾ റാലി സംഘടിപ്പിച്ചു.

എൽഡിഎഫ് സ്ഥാനാർഥി സ.വി വി രമേശൻ, മണ്ഡലം സെക്രട്ടറി വി പി പി മുസ്തഫ, അബ്ദുൽ റസാഖ് ചിപ്പാർ, അജിത് എം സി,ഹാരിസ് പൈവലികെ തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here