ഗര്‍ഭകാലത്ത് കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച യുവതി കൊവിഡിനെതിരെയുള്ള ആന്റിബോഡി സാന്നിധ്യമുള്ള പെണ്‍കുഞ്ഞിന് ജന്മം നല്കി. ലോകത്ത് തന്നെ റിപ്പോര്‍ട്ട് ചെയ്ത ആദ്യ സംഭവമാണിത്. ഗര്‍ഭകാലത്തിന്റെ 36 ാം ആഴ്ചയിലാണ് ഗര്‍ഭിണി മോഡേണ എആര്‍എന്‍എ വാക്സിന് സ്വീകരിച്ചത്.
Home Latest news ഗര്‍ഭകാലത്ത് വാക്സിന് സ്വീകരിച്ചു; കൊവിഡ് പ്രതിരോധ ശേഷിയോടു കൂടിയുള്ള പെണ്‍കുഞ്ഞിന് ജന്മം നല്കി, ലോകത്ത് ആദ്യ...