ഹെയർ ക്രാഫ്റ്റ് സലൂൺ ബന്തിയോട് പ്രവർത്തനം ആരംഭിച്ചു

0
475
ബന്തിയോട്(www.mediavisionnews.in): അത്യാധുനിക സൗകര്യങ്ങളോട് കൂടി ഹെയർ ക്രാഫ്റ്റ് സലൂൺ ബന്തിയോട് എലൈറ്റ് ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തനം ആരംഭിച്ചു.സയ്യിദ് എം.കെ.കെ തങ്ങൾ മുട്ടം ഉദ്ഘാടനം ചെയ്തു.
വിവാഹ മേക്കപ്പ്, ഹെയര്‍ സ്റ്റൈല്‍, ഫേഷ്യല്‍ തുടങ്ങി എല്ലാവിധ സേവനങ്ങളും തുടങ്ങുന്ന ഷോപ്പില്‍ കുട്ടികൾക്കായി പ്രതേകം സൗകര്യം ലഭ്യമാക്കിയിട്ടുണ്ടെന്ന് മാനേജ്‍മെന്റ് പറഞ്ഞു.

 

അതേസമയം കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യമായതിനാല്‍ എല്ലാ മുന്‍കരുതലും സ്വീകരിച്ചുകൊണ്ടാണ് ഷോപ്പിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. മാറുന്ന പുരുഷസൗന്ദര്യ സങ്കല്പങ്ങള്‍ക്ക് ആവശ്യമായതെല്ലാം സലൂണില്‍ ലഭ്യമാക്കുമെന്ന് മാനേജ്‍മെന്റ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here