Tuesday, February 25, 2025
Home Kerala ‘വിചിത്ര മോഷണം’; കെഎസ്ആർടിസിബസ് കാണാനില്ല, പരാതിയുമായി ഡിപ്പോ അധികൃതർ

‘വിചിത്ര മോഷണം’; കെഎസ്ആർടിസിബസ് കാണാനില്ല, പരാതിയുമായി ഡിപ്പോ അധികൃതർ

0
207

കൊല്ലം: കെഎസ്ആർടിസി ബസ് മോഷ്ടിച്ചു കടത്തി. കൊല്ലം കൊട്ടാരക്കര ഡിപ്പോയിൽ നിന്നാണ് കെഎസ്ആർടിസി ബസ് മോഷണം പോയത്. കെഎൽ 15, 7508 നമ്പർ വേണാട് ബസാണ് മോഷ്ടിക്കപ്പെട്ടത്. ഡിപ്പോയ്ക്ക് സമീപം കൊട്ടാരക്കര മുനിസിപ്പാലിറ്റി ഓഫീസിന് മുന്നിൽ നിന്നാണ് ബസ് മോഷ്ടിക്കപ്പെട്ടത്. ഡിപ്പോ അധികൃതർ കൊട്ടാരക്കര പൊലീസിന് പരാതി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here