ചെന്നൈ: ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഐപിഎല്‍ താരലേലം പൂര്‍ത്തിയായി. ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ മുതല്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകക്ക് ക്രിസ് മോറിസിനെ വരെ ലേലത്തില്‍ ടീമുകള്‍ വിളിച്ചെടുത്തു. ഓരോ ടീമുകളും സ്വന്തമാക്കിയ താരങ്ങളും അവര്‍ക്കായി മുടക്കിയ തുകയും നോക്കാം.
Home Latest news അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ മുതല്‍ മാക്സ്‌വെല്‍ വരെ; ഐപിഎല്‍ താരലേലത്തില്‍ ടീമുകള്‍ സ്വന്തമാക്കിയ താരങ്ങള്‍