മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്ലാനിങ് കമ്മിറ്റി വൈസ് ചെയർമാനായി എം.കെ അലി മാസ്റ്റർ തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് ഷമീന ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന യോഗമാണ് വൈസ് ചെയർമാനെ തിരഞ്ഞെടുത്തത്. ഇദ്ദേഹം മുൻ മംഗൽപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റും നിലവിൽ മഞ്ചേശ്വരം താലൂക് ഭരണ ഭാഷാ വികസന സമിതി പ്രസിഡണ്ടുമാണ്.
Home Latest news മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്ലാനിങ് കമ്മിറ്റി വൈസ് ചെയർമാനായി എം.കെ അലി മാസ്റ്ററെ തെരെഞ്ഞെടുത്തു