Tuesday, February 25, 2025
Home Kerala ഐഎസിൽ പ്രവർത്തിച്ച മലയാളിക്ക് കഠിന തടവ്

ഐഎസിൽ പ്രവർത്തിച്ച മലയാളിക്ക് കഠിന തടവ്

0
197

ദില്ലി: ഐഎസിൽ പ്രവർത്തിച്ച കണ്ണൂർ സ്വദേശിക്ക് ഏഴുവർഷം കഠിന തടവ് ശിക്ഷ വിധിച്ച് ദില്ലി എൻഐഎ കോടതി. കണ്ണൂർ സ്വദേശി ഷാജഹാനെയാണ് ദില്ലി എൻഐഎ കോടതി ഏഴു വർഷം കഠിനതടവിന് ശിക്ഷിച്ചത്.

കണ്ണൂരിൽ നിന്ന് മലേഷ്യ വഴി തുർക്കിയിലേക്ക്‌ പോയി ഐഎസിൽ ചേർന്ന ഷാജഹാനെ തുർക്കിയാണ് ഇന്ത്യയ്ക്ക് കൈമാറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here