വെള്ളത്തിനടിയിലൂടെ ഒഴുകി വരുന്ന എരുമയുടെ വീഡിയോ വൈറൽ

0
300

മൃഗങ്ങളെ കെട്ടിയിടുന്നതിനു പകരം പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ അവയെ അഴിച്ചു വിട്ടാൽ നീന്തി കരകയറും എന്ന് പലപ്പോഴും അധികാരികൾ സന്ദേശം കൈമാറാറുണ്ട്. കന്നുകാലികൾക്ക് ഇക്കാര്യത്തിൽ ഒരു കഴിവെപ്പോഴും ഉണ്ടാവും. ഒഴുക്കിൽപ്പെട്ട് കുഴപ്പമേതുമില്ലാതെ പോകുന്ന കന്നുകാലികളുടെ വീഡിയോ ഇതിനോടകം പലയിടങ്ങളിലും വൈറലായിട്ടുണ്ട്.

എന്നാൽ ഒരു ‘അണ്ടർ വാട്ടർ’ നീന്തലാണ് ഇവിടെ കാണുന്നത്. വെള്ളത്തിനടിയിലൂടെ ഒഴുകി വരുന്ന എരുമയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. (വീഡിയോ ചുവടെ)

കുറെ നാളുകൾക്കു മുൻപിറങ്ങിയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുകയാണ്. ട്വിറ്ററിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here