കുമ്പള: കുമ്പളയില്‍ ലീഗ് വിമത കൗലത്ത് ബീവിയും എസ്.ഡി.പി.ഐ അംഗം അന്‍വറും പിന്തുണച്ചതോടെ ലീഗിലെ താഹിറാ യൂസഫ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫിനും ബി.ജെ.പിക്കും ഒമ്പത് അംഗങ്ങള്‍ വീതമായിരുന്നു ഉണ്ടായിരുന്നത്. അതിനിടെയാണ് വിമതയുടെ പിന്തുണയോടെ യു.ഡി.എഫിന് പ്രസിഡണ്ട് സ്ഥാനം ലഭിച്ചത്.
Home Latest news ലീഗ് വിമതയും എസ്.ഡി.പി.ഐ.യും പിന്തുണച്ചു; കുമ്പളയില്‍ യു.ഡി.എഫിന് പ്രസിഡണ്ട് സ്ഥാനം