ലീഗ് വിമതയും എസ്.ഡി.പി.ഐ.യും പിന്തുണച്ചു; കുമ്പളയില്‍ യു.ഡി.എഫിന് പ്രസിഡണ്ട് സ്ഥാനം

0
486

കുമ്പള: കുമ്പളയില്‍ ലീഗ് വിമത കൗലത്ത് ബീവിയും എസ്.ഡി.പി.ഐ അംഗം അന്‍വറും പിന്തുണച്ചതോടെ ലീഗിലെ താഹിറാ യൂസഫ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫിനും ബി.ജെ.പിക്കും ഒമ്പത് അംഗങ്ങള്‍ വീതമായിരുന്നു ഉണ്ടായിരുന്നത്. അതിനിടെയാണ് വിമതയുടെ പിന്തുണയോടെ യു.ഡി.എഫിന് പ്രസിഡണ്ട് സ്ഥാനം ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here