KeralaLatest news യുകെയിൽ നിന്ന് കേരളത്തിലെത്തിയ അഞ്ച് പേർക്കും കൊവിഡ് By mediavisionsnews - December 24, 2020 0 170 FacebookTwitterWhatsAppTelegramCopy URL തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചക്കിടെ യുകെയിൽ നിന്നെത്തിയ അഞ്ച് പേർക്ക് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചു. പുതിയ വൈറസ് ബാധയാണോ രോഗകാരണം എന്നറിയാൻ സ്രവം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ കൂടി പരിശോധനയ്ക്ക് അയച്ചു.