ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ജയ് ശ്രീറാം മുഴക്കി പള്ളിക്കു നേരെ ആക്രമണം. രാമക്ഷേത്ര നിര്‍മാണത്തിനായുള്ള സംഭാവന സ്വീകരിച്ചുള്ള റാലിക്കിടെയാണ് ഹിന്ദുത്വ പ്രവര്‍ത്തകര്‍ പള്ളിക്കു നേരെ അക്രമമഴിച്ചു വിട്ടത്. ജയ്ശ്രീറാം വിളിച്ച് 200ലധികം പേര് പള്ളിക്കു പുറത്ത് സംഘടിക്കുകയായിരുന്നു. തുടര്‍ന്ന് കല്ലേറും നടത്തി. കാവി പതാകകള്‍ ഉയര്‍ത്തി പള്ളിയില്‍ കയറി മിനാരങ്ങള്‍ തകര്‍ക്കാനും ശ്രമമുണ്ടായി. ചന്ദന്‍ഖേഡിയിലെ മുസ്ലിംകള് തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്തായിരുന്നു ആക്രമണം.
Home Latest news പള്ളിയില്‍ കയറി ജയ് ശ്രീറാം വിളിച്ച് അക്രമണം; സംഭവം രാമക്ഷേത്രത്തിന് ഫണ്ട് പിരിക്കുന്നതിനിടെ (വീഡിയോ)