മഞ്ചേശ്വരം: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ എസ്.ഡി.പി.ഐ അംഗത്തിന്റെ പിന്തുണയോടെ ലീഗിലെ സമീന ടീച്ചര്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. ഇവിടെ യു.ഡി.എഫിനും എന്‍.ഡി.എക്കും ആറ് അംഗങ്ങള്‍ വീതമായിരുന്നു. എല്‍.ഡി.എഫിന് രണ്ടും എസ്.ഡി.പി.ഐക്ക് ഒരംഗവുമാണ്. എല്‍.ഡി.എഫ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. എസ്.ഡി.പി.ഐ അംഗം ലീഗ് അംഗത്തിന് വോട്ട്ചെയ്യുകയായിരുന്നു.
Home Latest news മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ എസ്.ഡി.പി.ഐ പിന്തുണയോടെ ലീഗിലെ സമീന ടീച്ചര്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു