കാസർക്കോട്: (www.mediavisionnews.in) കാസർക്കോട് എആർ ക്യാംപിൽ പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടി. രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. സിവിൽ പൊലീസ് ഓഫിസറായ സുധാകരൻ, പവിത്രൻ എന്നിവർക്കാണ് പരുക്കേറ്റത്. സുധാകരന് തലക്ക് ഗരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇരുവരേയും കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Home Latest news പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടി, കാസർക്കോട് എആർ ക്യാംപിൽ രണ്ട് പൊലീസുകാർക്ക് പരിക്ക്