കോഴിക്കോട് കോര്‍പറേഷനില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി തോറ്റു

0
186

കോഴിക്കോട് കോര്‍പറേഷനില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥിക്ക് പരാജയം. ഡോ പി എന്‍ അജിതയാണ് പരാജയപ്പെട്ടത്.

കോഴിക്കോട് കോര്‍പറേഷനില്‍ എല്‍ഡിഎഫിനാണ് ലീഡ്. 28 ഇടത്ത് എല്‍ഡിഎഫാണ് ലീഡ് ചെയ്യുന്നത്. നാലിടത്ത് എന്‍ഡിഎക്ക് ലീഡുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here