കാസര്‍കോട്: (www.mediavisionnews.in) സ്വര്‍ണവിലയില്‍ മാറ്റമില്ല. സ്വര്‍ണത്തിന് പവന് 38,080 രൂപ. ഗ്രാമിന് 4760രൂപയും. കഴിഞ്ഞ നാലുദിവത്തിനകം സ്വര്‍ണത്തിന് 320 രൂപ പവന് മുകളില്‍ കൂടിയിരുന്നു. ചൊവ്വാഴ്ച 120രൂപയും ശനിയാഴ്ച 200 രൂപയും കൂടിയിരുന്നു. വ്യാഴാഴ്ച 240 രൂപ കുറഞ്ഞ് പവന് 37,480 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 4685രൂപയും. ബുധനാഴ്ചയും 160 രൂപയുടെ കുറവുണ്ടായി. ചൊവ്വാഴ്ച 280 രൂപ പവന് മുകളില്‍ കൂടി 37880 രൂപയിലെത്തിയിരുന്നു.