സ്വര്‍ണ വിലയില്‍ മാറ്റമില്ല: പവന് 38,160 രൂപ

0
214

കാസർകോട്: (www.mediavisionnews.in) സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 38,160 രൂപ. ഗ്രാമിന് 4745 രൂപയും. ശനിയാഴ്ച 200 രൂപ കൂടിയിരുന്നു. ചൊവ്വാഴ്ച 1200 രൂപ കൂടി പവന് 37680 രൂപയായിരുന്നു. ഗ്രാമിന് 4710 രൂപയും. ഒരാഴ്ചക്ക് ശേഷമാണ് ചൊവ്വാഴ്ച വില കുറഞ്ഞത്. കഴിഞ്ഞ ഒരാഴ്ചക്കിടെ ആയിരം രൂപയുടെ വര്‍ധവുണ്ടായിരുന്നു. തിങ്കളാഴ്ച 38880 രൂപയായിരുന്നു പവന്. ഗ്രാമിന് 4860 രൂപയും.

LEAVE A REPLY

Please enter your comment!
Please enter your name here