നവീകരിച്ച ബ്യൂട്ടി സിൽക്സ് വെഡിങ്ങ് സെൻറ്റർ ഉപ്പളയിൽ പ്രവർത്തനം ആരംഭിച്ചു

0
313

ഉപ്പള (www.mediavisionnews.in): പ്രശസ്‌ത വസ്‌ത്രവ്യാപാര ശൃംഖലയായ ബ്യൂട്ടി സിൽക്സ് നവീകരിച്ച ഷോറൂമിൽ ഉപ്പള ദർവേശ് കോംപ്ലക്സ് കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. കുമ്പോൽ സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.

വനിതകള്‍ക്കു മാത്രമായുള്ള ഈ വിശാലമായ ബ്യൂട്ടി സിൽക്സിൽ വിവാഹ വസ്‌ത്രങ്ങള്‍ മുതൽ പാശ്ചാത്യ ഫാഷനുകള്‍ വരെ ലഭ്യം. അതിമനോഹരങ്ങളായ പട്ട്‌ ,സാല്‍വാറുകള്‍, ഡിസൈനര്‍ സാരികള്‍, ഫാന്‍സി സാരികള്‍, പൈത്താനീസ്‌‌, ബനാറാസ്‌, ഡ്രസ്‌ മെറ്റീരിയലുകള്‍ എന്നിവയടക്കും വസ്‌ത്രങ്ങളുടെ വിപുലമായ ശേഖരമാണ്‌ ഇവിടെയുള്ളത്‌.

പരമ്പരാഗതവും പാശ്ചാത്യവും സമകാലികവുമായ വ്‌സ്‌ത്രങ്ങളുടെയെല്ലാം കലവറയാണ്‌ ബ്യൂട്ടി സിൽക്സ്. വിവാഹത്തിനും മറ്റു ചടങ്ങുകള്‍കകും ആവശ്യമായ എല്ലാ വിധത്തിലുള്ള സെലക്‌ഷനും ഇവിടെയുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here