കാസർകോട്: (www.mediavisionnews.in) സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 37,760 രൂപ. ഗ്രാമിന് 4720 രൂപയും. ഇന്നലെ 80 രൂപ കൂടിയിരുന്നു. ചൊവ്വാഴ്ച 1200 രൂപ കൂടി പവന് 37680 രൂപയായിരുന്നു. ഗ്രാമിന് 4710 രൂപയും. ഒരാഴ്ചക്ക് ശേഷമാണ് ചൊവ്വാഴ്ച വില കുറഞ്ഞത്. കഴിഞ്ഞ ഒരാഴ്ചക്കിടെ ആയിരം രൂപയുടെ വര്‍ധവുണ്ടായിരുന്നു. തിങ്കളാഴ്ച 38880 രൂപയായിരുന്നു പവന്. ഗ്രാമിന് 4860 രൂപയും. കഴിഞ്ഞ മാസാവസാനത്തിലാണ് അവസാനമായി സ്വര്‍ണവിലയില്‍ കുറവുണ്ടായത്. അന്ന് 240 രൂപ കുറഞ്ഞ് 37480 രൂപയിലെത്തിയിരുന്നു.