മംഗൽപ്പാടി, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തുകളിലെ സ്ഥാനാർഥി പട്ടിക

0
291

മംഗൽപ്പാടി ഗ്രാമപ്പഞ്ചായത്ത്

ആകെ 23 വാർഡുകൾ

മുസോടി: എ.മുഹമ്മദ് ഹുസൈൻ (ലീഗ്), രഞ്ജിത്ത് (സ്വത.), കലന്ദർ ഷാഫി (എസ്.ഡി.പി.ഐ.), ഇസ്മായിൽ (സ്വത.), മുഹമ്മദ് നാസിർ, (സ്വത.), കെ.പി. മുനീർ (സ്വത.) 

ഉപ്പള ഗേറ്റ്:കെ.ഇർഫാന (ലീഗ്), മല്ലിക (ബി.ജെ.പി.)

മുളിഞ്ച: ഖദീജത് റീസന (ലീഗ്), യശോദ (ബി.ജെ.പി.), കെ.സെൽമത്ത് സഫാന (സ്വത.)

ഉപ്പള ടൗൺ: അബ്ദുൾ റഹിമാൻ (ലീഗ്), ചന്ദ്രകാന്ത ഷെട്ടി (ബി.ജെ.പി.), മഹമൂദ് (സ്വത.), സുജാത ഷെട്ടി (സ്വത.)

കൊടിബയൽ: അബ്ദുൾ റഷീദ് (ലീഗ്), മുഹമ്മദ് റഫീഖ് (സി.പി.ഐ.), കെ.രഞ്ജിത്ത് (ബി.ജെ.പി.), അബ്ദുൾ നിയാസ് (എസ്.ഡി.പി.ഐ.), അബ്ദുല്ല (സ്വത.).

സോങ്കൽ:ഹംസ (ലീഗ്), മുഹമ്മദ് ഫയാസ് (സി.പി.ഐ.), എ.മുഹമ്മദ് ഷക്കീൽ (സ്വത.), അബ്ദുൽ റസാഖ് (സ്വത.)

പ്രതാപ് നഗർ: വി.വി.സുധ (ബി.ജെ.പി.), ബി.എസ്.അമിത (സ്വത.)

ബേക്കൂർ: കെ.പി.ഫാത്തിമത്ത് റംശീന (ലീഗ്), സുജാത (സി.പി.എം.), ആശ (ബി.ജെ.പി.)

കബണൂർ:ആർ.ഫാത്തിമത്ത് റുബീന (ലീഗ്), സി.എം.റസീന (സി.പി.എം.), എം.ശ്യാമള (ബി.ജെ.പി.), ഖദീജ (സ്വത.)

പച്ചമ്പള:എം.അബ്ദുൾ മജീദ് (ലീഗ്), സന്തീപ്കുമാർ ഷെട്ടി (ബി.ജെ.പി.), എ.ബഷീർ (സ്വത.), എം.കെ.ഷിഹാബുദ്ദീൻ (സ്വത.), സൈനുദ്ദീൻ (സ്വത.)

ഹേരൂർ:ഉദയ (ബി.ജെ.പി.), യൂസഫ് (ലീഗ്)

ഇച്ചിലംങ്കോട്:സുഹറ (കോൺ.), ഭഗീരഥി (ബി.ജെ.പി.), പി.എം.റുബീന (സ്വത.)

മുട്ടം:ഖൈറുന്നിസ (ലീഗ്), കുഞ്ഞാമിന (സ്വത.)

ഒളയം: ബി.ബീഫാത്തിമ (ലീഗ്), കെ.എം.ആയിഷ (ഐ.എൻ.എൽ.), അനിത (ബി.ജെ.പി.)

ഷിറിയ:റഹ്‌മത്ത് ബീബി (ലീഗ്), ഷർമിള (ബി.ജെ.പി.), ബീഫാത്തിമ (എസ്.ഡി.പി.ഐ.), അയിശ (സ്വത.)

ബന്തിയോട്: എൻ.എം.റഷീദ (ഏണി), കെ.ഖദീജമ്മ (സി.പി.എം.), ടി.രജനി (ബി.ജെ.പി.)

അട്ക്ക: അബ്ദുൾഖാദർ (ലീഗ്), മുഹമ്മദ് അഷ്‌റഫ് (ഐ.എൻ.എൽ.), കിശോർ (ബി.ജെ.പി.), മുഹമ്മദ് (സ്വത.)

മല്ലങ്കൈ: പി.കെ.ഹംസത്തുൾ കറാർ (ലീഗ്), മുഹമ്മദ് സാബിത്ത് (സി.പി.എം.), വിജയകുമാർ റൈ (ബി.ജെ.പി.)

മംഗൽപ്പാടി: എം.രേവതി (ബി.ജെ.പി.), കുസുമ (സ്വത)

പെരിങ്ങാടി: പി.ബി.ഇബ്രാഹിം (ലീഗ്), ദിനേഷ് (ബി.ജെ.പി.), പി.എം. ഇബ്രാഹിം ഖലീൽ (സ്വത.), മൊയ്തീൻകുഞ്ഞി (സ്വത)

നയാബസാർ: ബാബു (കോൺ.), കെ.പ്രവീൺകുമാർ (സി.പി.എം.), രവീന്ദ്രകുമാർ (സ്വത.)

ബപ്പായിത്തൊട്ടി:ഗുൽസാർ (ലീഗ്), ത്രിവേണി (ബി.ജെ.പി.)

മണിമുണ്ട: മുഹമ്മദ് ആസിം (ലീഗ്‌), മഹമൂദ് (സ്വത.), മുരളീധര (സ്വത.)

മഞ്ചേശ്വരം ഗ്രാമപ്പഞ്ചായത്ത്

ആകെ 21 വാർഡുകൾ

കണ്വതീർഥ:ജെസി (കോൺ.), വിനയ ഭാസ്കർ (ബി.ജെ.പി.), ശുഭാവതി ഷെട്ടി (സി.പി.എം.). 

തുമിനാട്:മുസ്‌റത് ജഹാൻ (ലീഗ്), കെ.മോഹിനി (ബി.ജെ.പി.) ഹനീഷ (സ്വത)

ഉദ്യാവർ:വി.എം.ബാബു (ബി.ജെ.പി.) മുഹമ്മദ് അഷറഫ് (സ്വത.), മുഹമ്മദ് മുസ്തഫ (ലീഗ്)

കുഞ്ചത്തൂർ ബയൽ: അശോക (സ്വത.), കെ.എം.അലിക്കുട്ടി (കോൺ.), ഭാസ്കര (സി.പി.ഐ.), എം.രാജേഷ് (ബി.ജെ.പി.)

ഗേരുക്കട്ട: അനുരാധ (ബി.ജെ.പി.), പ്രേമ (സി.പി.എം.), ഹാജിറ (സ്വത.).

ഉദ്യാവർ ഗുത്തു: ആശാലത (ബി.ജെ.പി.), കുൽസുമ്മ (സ്വത.), പ്രഭാവതി (സി.പി.ഐ.), ബുഷ്‌റ (സ്വത.), ലൈല (സ്വത.)

മച്ചംപാടി: ആയിഷത്തുൽ റുബീന (ലീഗ്), ഖൈറുന്നിസ (സ്വത.), റുബീന (സ്വത.)

ഉദ്യാവർ ഗുഡ്ഡെ:അബൂബക്കർ സിദ്ദിഖ് (സ്വത.), ഗംഗാധര (സി.പി.എം.), ഗണേശ് (ബി.ജെ.പി.), എം.എച്ച്.ഹനീഫ് (കോൺ.)

ബഡാജെ:പ്രദിഷ (സി.പി.ഐ.), എച്ച്.മഹാലിംഗ (കോൺ.), മൊയ്തീൻകുഞ്ഞി (സ്വത.), യാദവ ബഡാജെ (ബി.ജെ.പി.)

അരിമല:ജയന്തി (സി.പി.എം.), പുഷ്പാവതി (ബി.ജെ.പി.), ഹസീന മൊയ്തീൻ (ലീഗ്).

കനില: എ.അബ്ദുൾ സമദ് (ലീഗ്), ബഷീർ കനില (സ്വത.), മുഹമ്മദ് സിദ്ദീഖ് (സ്വത.), എം.വി സത്യദാസ് (ബി.ജെ.പി.)

വാമഞ്ചൂർ ഗുഡ്ഡെ: ബി.എം.ആദർശ് (ബി.ജെ.പി.), ഗുരുവപ്പ (കോൺ.), ബി.എം.നാഗേഷ് (സ്വത.), ഷെയ്ഖ് മൊയ്തീൻ സാഹിബ് (സ്വത.), സുന്ദര (സ്വത.)

വാമഞ്ചൂർ കജെ: എം.എസ്.കിഷോർ (സ്വത.), ജീവൻ കുമാർ (സ്വത.), രാഘവ (ലീഗ്), സുമംഗല (സ്വത.)

ബംഗര മഞ്ചേശ്വരം: ഫാത്തിമ സുഹ്‌റ (ലീഗ്), ഭാരതി (ബി.ജെ.പി.), രാധ (സ്വത.)

ഗുഡ്ഡക്കേരി:ജീൻ ലവീണ മൊന്തേരോ (സ്വത.), താര (സി.പി.എം.) നിഷ ഭട്ട് (ബി.ജെ.പി.).

കടപ്പുറം: പി.എം.ജൈബുന്നീസ (ലീഗ്), നബീസ (സ്വത.), സുചേത ഹെഗ്‌ഡേ (ബി.ജെ.പി.)
ബാവുട്ടുമൂല:മനോജ് കുമാർ (സ്വത.), മുഹമ്മദ് അലി നവാസ് (സ്വത.) സുപ്രിയ ഷേണായി (ബി.ജെ.പി.)

അയ്യർകട്ടെ:രേഖ (സി.പി.ഐ.), ടി.ബി.സൗമ്യ കുമാരി (ബി.ജെ.പി.), കെ.ഹസീന (കോൺ)

കുണ്ടുകുളുക്കെ: എസ്.തുളസി (ബി.ജെ.പി.), മുംതാസ് സെമീറ (ലീഗ്), സഫിയ (സ്വത.)

ഉദ്യാവർ: അബ്ദുൾഖാദർ ഗഫൂർ (ലീഗ്), അബ്ദുൾ റഹിമാൻ (സ്വത.), കിരൺകുമാർ (സി.പി.ഐ.), മനമോഹൻ കുമാർ (ബി.ജെ.പി.)

ഉദ്യാവർമാട: അബ്ദുള്ള ഗുഡ്ഡക്കേരി (സ്വത.), കെ.ദയാകർ (സ്വത.), ബി.എം.ലക്ഷ്മണ (ബി.ജെ.പി.)

LEAVE A REPLY

Please enter your comment!
Please enter your name here