ഉപ്പള: പ്രമുഖ ഗൃഹോപകരണ വിൽപന സ്ഥാപനമായ എസ്.കെ ഹോം അപ്ലയൻസസ് ഉപ്പളയിൽ പുതിയ ഐഡിയൽ ബേക്കറിയുടെ സമീപത്തായായി പ്രവർത്തനമാരംഭിച്ചു. സയ്യിദ് മുഖ്താർ തങ്ങൾ കുമ്പോൽ ഉദ്ഘാടനം നിർവഹിച്ചു.
പ്രമുഖ കമ്പനികളുടെ മിക്‌സി, പ്രെഷർ കുക്കർ, സീലിംഗ് ഫാൻ, ഗ്യാസ് സ്റ്റൗ, എയർ കൂളർ, ഇൻഡക്ഷൻ കുക്കർ, തെർമൽ ഫ്‌ളാസ്‌ക്, അയേൺ ബോക്‌സ്, ഡിന്നർ സെറ്റ്, ഫ്രൈ പാൻ, കാസ്സെറോൾ, മോപ്പുകൾ തുടങ്ങിയ ഹോം അപ്പ്ലിയാനസ്സുസകൾ അലൂമിനിയം, സ്റ്റീൽ, പ്ലാസ്റ്റിക്, മെലാമിൻ, കരി തുടങ്ങിയ കിച്ചൺ പാത്രങ്ങളും മിതമായ വിലയിൽ വിശാലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്.
10 മുതൽ 50 ശതമാനം വരെ ഡിസ്‌കൗണ്ടിനൊപ്പം ഓരോ 1000 രൂപയുടെ പർച്ചേസിനോടൊപ്പം സമ്മാന കൂപ്പണും നൽകുന്നതാണ്.