KeralaLatest news കോവിഡ് ബാധിച്ചു പോലീസുകാരൻ മരിച്ചു By mediavisionsnews - October 26, 2020 0 414 FacebookTwitterWhatsAppTelegramCopy URL കോട്ടയം: കോട്ടയത്ത് പൊലീസുകാരന്‍ കോവിഡ് ബാധിച്ച് മരിച്ചു. തൊടുപുഴ സ്റ്റേഷനിലെ എസ്‌ഐ പികെ രാജുവാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ചത്. ന്യുമോണിയ കാരണം വെന്‍റിലേറ്ററിലായിരുന്നു അദ്ദേഹം.