സംസ്ഥാനത്ത് ഇടിമിന്നല്‍ മുന്നറിയിപ്പ്

0
294

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ഉച്ചമുതല്‍ രാത്രിവരെ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മനുഷ്യജീവനും വൈദ്യുതോപകരണങ്ങള്‍ക്കും നാശനഷ്ടമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇടിമിന്നലിനെ സംസ്ഥാനസവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു. ആകാശം മേഘാവൃതമാണെങ്കില്‍ കുട്ടികളെ തുറന്ന സ്ഥലങ്ങളില്‍ കളിക്കാന്‍ വിടരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here