Latest newsNational പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും; ഇന്ന് ആറ് മണിക്ക് By mediavisionsnews - October 20, 2020 0 186 FacebookTwitterWhatsAppTelegramCopy URL ന്യൂഡല്‍ഹി (www.mediavisionnews.in): പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് വൈകുന്നേരം ആറ് മണിക്ക് പൗരന്മാര്‍ക്ക് സന്ദേശം നല്‍കുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. आज शाम 6 बजे राष्ट्र के नाम संदेश दूंगा। आप जरूर जुड़ें।Will be sharing a message with my fellow citizens at 6 PM this evening.— Narendra Modi (@narendramodi) October 20, 2020