ടിക് ടോക്ക് താരം അമല്‍ ജയരാജ് മരിച്ച നിലയില്‍

0
189

പാലാ: ടിക്ടോക് ഇൻസ്റ്റഗ്രാം താരം അമൽ ജയരാജിനെ(19) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. രാമപുരം പാലവേലി നാഗത്തുങ്കൽ ജയരാജിന്റെ മകനാണ് .ഇന്നലെ രാവിലെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ടിക്ടോക്കിലും ഇൻസ്റ്റഗ്രാമിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള താരമായിരുന്നു അമൽ ജയരാജ്. ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്തെന്ന് വ്യക്തമല്ല. അമൽ ഉപയോഗിച്ച ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അശ്വിൻ ഏക സഹോദരനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here