കെ.എം.ബഷീർ വാഹനമിടിച്ചു മരിച്ച കേസ്: ശ്രീറാമിന് ജാമ്യം

0
178

മാധ്യമ പ്രവർത്തകൻ കെ.എം.ബഷീർ വാഹനമിടിച്ചു മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയില്‍തിരുവനന്തപുരം കോടതിയില്‍ ഹാജരായി. ശ്രീറാമിന് ജാമ്യം ലഭിച്ചു.

മൂന്നുതവണ ഹാജരാകാതിരുന്നതിനാല്‍ കോടതി അന്ത്യശാസനം നല്‍കിയിരുന്നു. വാഹനമിടിക്കുന്ന സമയത്ത് ശ്രീറാമിനു ഒപ്പമുണ്ടായിരുന്ന വനിതാ സുഹൃത്ത് വഫ ഫിറോസ് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here